ഐപിസി കുവൈറ്റും എക്സൽ മിനിസ്ട്രീസും ചേർന്നൊരുക്കുന്ന വിബിഎസ് ജൂൺ 28 മുതൽ
കുവൈറ്റ്: അബ്ബസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് ജൂൺ മാസം 28,29,30 (ബുധൻ,വ്യാഴം,വെള്ളി)
തിയ്യതികളിൽ എല്ലാ ദിവസവും
വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്നതായിരിക്കും. ഇതിനോടകം രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. എക്സൽ മിനിസ്ട്രീസ് ഡയറക്ടേഴ്സ് പാസ്റ്റർ അനിൽ എളന്തൂർ, ഇവാ. ബെൻസൺ വർഗീസ് ഇവരുടെ നേതൃത്വത്തിൽ ആയിരിക്കും വിബിഎസ് നടക്കുന്നത്.