ഹൃദയഘാതം: പോൾ കോശി (45) അബുദാബിയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
അബുദാബി: കൊല്ലം അഞ്ചൽ ബ്രദറൻ അസംബ്ളി സഭാംഗം അഞ്ചൽ മുകളുവിള വീട്ടിൽ പോൾ കോശി (45 വയസ്സ്) യു.എ.ഇ യിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് ജൂൺ 21 ബുധനാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ: മെറിൻ പോൾ. മക്കൾ: കെവിൻ, കെൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.