പ്രാർത്ഥനാസംഗമം ഒരുക്കുന്ന ’12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും ജൂൺ 10 നാളെ

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ(ജൂൺ 10 ശനിയാഴ്ച )രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ (യു. എ. ഇ സമയം ) നടക്കും.

പാസ്റ്റർ അഭിമന്യു അർജുൻ ,പാസ്റ്റർ ഷിജോ മാങ്ങാനം , പാസ്റ്റർ ഡാടു ചാക്കോ ഭോപ്പാൽ,സിസ്റ്റർ ശ്രീകല മാവേലിക്കര
,പാസ്റ്റർ ജെ. വിൽ‌സൺ , പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജയ്ലാൽ ലോറൻസ്, പാസ്റ്റർ പി. സി. മാത്യു,ബ്രദർ ബിനോയ്‌ ലുക്കാസ്,ബ്രദർ ഷിബു ജോൺ, സിസ്റ്റർ സെലിൻ ഷിബു എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.

രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.