തങ്കമ്മ ജേക്കബ് (94) അക്കരെ നാട്ടിൽ
കാക്കനാട് : കാർമേൽ കൃപാ ഭവനത്തിൽ തങ്കമ്മ ജേക്കബ് (94) നിര്യാതയായി. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 8ന് പലച്ചുവടുള്ള വസതിയിൽ വെച്ചുനടക്കുന്ന ശുശ്രുഷക്ക് ശേഷം ഉച്ചക്ക് 12 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, തെങ്ങോട് സെമിത്തേരിയിൽ.
പരേത തച്ചിരേത്തു കുടുബംഗമാണ്. ഭർത്താവ് പരേതനായ വി. കെ ജേക്കബ്. മകൾ : വി. ജെ. മറിയാമ്മ. മരുമകൻ : റ്റി. എം. സാമുവേൽ. കൊച്ചുമക്കൾ : പാസ്റ്റർ. സന്തോഷ്, പാസ്റ്റർ. സുമേഷ്.




- Advertisement -