അക്സ വി. കെക്ക് ബി.എസ്.സി സൈബർ ഫോറൻസിക് പരീക്ഷയിൽ രണ്ടാം റാങ്ക്
കാസറഗോഡ് : എണ്ണപ്പാറ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളായ കാഞ്ഞിരപ്പൊയിലിലെ വി ആർ കുട്ടപ്പന്റെയും ബി ശ്രീദേവിയുടെയും മകളും കോട്ടയം സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ളൈഡ് സയൻസ് വിദ്യാത്ഥിനിയുമായ അക്സ വി. കെ മഹാത്മാഗാന്ധി സർവകലാശാലയിൽ ബി.എസ്.സി സൈബർ ഫോറൻസിക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി. ഉന്നത വിജയം നേടിയ അക്സക്ക് ക്രൈസ്തവ എഴുത്തുപുയുടെ അഭിനന്ദനങ്ങൾ!






- Advertisement -