ബി. കോം ടാക്സേഷൻ എം.ജി യൂണിവേഴ്സിറ്റി മൂന്നാം റാങ്ക് കരസ്ഥമാക്കി പെർസിസ് അമ്മു സ്റ്റീഫൻ
വെൺമണി: ചർച്ച ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ വെൺമണി സഭാംഗങ്ങളായ മനക്കൽ പ്രയ്‌സ് കോട്ടജിൽ സ്റ്റീഫൻ ജോർജിന്റെയും സാലി സ്റ്റീഫന്റെയും മകൾ പെർസിസ് അമ്മു സ്റ്റീഫൻ ആണ് എംജി യൂണിവേഴ്സിറ്റി മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. സൺഡേ സ്കൂൾ, വൈ പി ഈ മേഖലകളിലെ ആക്റ്റീവ് മെമ്പർ കൂടിയാണ് പെർസിസ്.




- Advertisement -