പാസ്റ്റർ ഭക്തവത്സലൻ അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 8 മണിക്ക് ഓൺലൈനിൽ

ബാംഗ്ലൂർ: ഇന്നലെ വൈകിട്ട് നിത്യവിശ്രാമത്തിനായി കടന്നുപോയ അനുഗ്രഹീത സംഗീതജ്ഞനും ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ രക്ഷാധികാരിയും മുൻ പ്രെസിഡന്റുമായിരുന്ന പാസ്റ്റർ ഭക്തവത്സലൻ അനുസ്മരണം ഇന്ന് രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം) സൂം പ്ലാറ്റഫോമിൽ നടക്കുന്നു. സഭാനേതാക്കൾ, മാധ്യമപ്രവർത്തകർ, സംഗീതജ്ഞർ, യുവജന പ്രവർത്തകർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ നിരവധി പ്രമുഖർ പരുപാടിയിൽ പങ്കെടുത്ത് ഓർമ്മകൾ പങ്കുവെയ്ക്കുന്നു. Zoom Link: https://us02web.zoom.us/j/84046747370…   Meeting ID: 840 4674 7370 Passcode: 2023

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.