തിരുവല്ല: ക്രൈസ്തവ എഴുത്തുപുരയുടെ ദൃശ്യവിഭാഗമായ കേഫാ റ്റി.വിയുടെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. 2023-2025 പ്രവർത്തന വർഷത്തേക്കാണ് പുതിയ നേതൃത്വം. ബിനു വടക്കുംചേരി (വൈസ് പ്രസിഡന്റ് മീഡിയ), ഷൈജു മാത്യു, യു.കെ (ജോയിന്റ് സെക്രട്ടറി മീഡിയ), അസോസിയേറ്റ് ഡയറക്ടർ ബൈജു എബ്രഹാം (ഖത്തർ), എന്നിവരും എക്സിക്യൂട്ടീവ് അംഗംങ്ങളായി ഫിന്നി കുര്യൻ (ന്യൂസിലാൻഡ്), രഞ്ജു കെ. ചാക്കോ (നോർത്തേൺ അയർലൻഡ്), സെയിൻ മാത്യു (കാനഡ), റോബിൻ മാത്യു (ദുബായ്), ബോർഡ് അംഗങ്ങളായി ജീൻസ് കെ. മാത്യു, സ്റ്റാൻലി സാം എബ്രഹാം എന്നിവരാണ് പുതിയ നേതൃത്വം.