ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ക് പി.വൈ.വി.ഏയ്ക്കു നവനേതൃത്വം

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ക് പി.വൈ.വി.ഏയ്ക്കു 2023- 25 വർഷത്തിലേക്കു നയിക്കാൻ പുതിയ ഭരണസമതി നിലവിൽ വന്നു . 30-04-2023 ഞായറാഴ്ച്ച ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ എം ജോയിയുടെ അദ്ധ്യക്ഷതയിൽ ഐപിസി ജനക്പുരി ചർച്ചിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമതി തെരഞ്ഞെടുക്കപ്പെട്ടത്:

പ്രസിഡന്റ് ആയി പാസ്റ്റർ ലിബു അലക്സ്, വൈസ് പ്രസിഡന്റ് പാസ്റ്റർ അരുൺകുമാർ, സെക്രട്ടറി സജീവ് എസ്.എം, ജോയിന്റ് സെക്രട്ടറി ഷേം, ട്രഷറർ.റോബിൻ റെജി. കൗൺസിൽ അംഗങ്ങൾ: സന്ദീപ്, സിസ്റ്റർ ബിജി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply