പാസ്റ്റർ എം എം വർഗീസിന്റെ സഹധർമിണി ശോശാമ്മ വർഗീസ്സ് (74) അക്കരെ നാട്ടിൽ


നവി മുംബൈ: സാൻപാട എ ജി സഭാംഗവും നെരൂൾ ഏക്താ അപ്പാർട്മെന്റിൽ പാസ്റ്റർ എം എം വർഗീസിന്റെ സഹധർമിണി ശോശാമ്മ വർഗീസ്സ് (74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ 9 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് നെരൂൾ ക്രിസ്ത്യൻ സെമിത്തേരിയിൽ ആരംഭിച്ച് 11 മണിയോടെ സംസ്കരിക്കും.

മക്കൾ: മാത്യു,മറിയാമ്മ,ഷിജി
മരുമക്കൾ: ലിൻസി,ജോജോ ജോസഫ്,സന്ദീപ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply