ഗുജറാത്ത്: മൊഡാസ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിലെ ആദ്യകാല വിശ്വാസി കരുണാകരൻ കെ.വി. കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ മെയ് 2ന് രാവിലെ 9 മണിക്ക് മൊഡാസ ദേവ്ഭൂമി സൊസൈറ്റിയിലുള്ള ഭവനത്തിൽ ആരംഭിച്ച് 12:30ന് ഹിമ്മത്ത്നഗർ സെമിത്തേരിയിൽ നടക്കും.

-Advertisement-
Prev Post