സുഡാൻ: സ്ഥിതി രൂക്ഷം; പലായനം തുടരുന്നു

ഖാ​​​​​ർ​​​​​ത്തും: ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ൻ വ​​​​​ഴി​​​​​തേ​​​​​ടി സു​​​​​ഡാ​​​​​ൻ ജ​​​​​ന​​​​​ത. വി​​​​​ദേ​​​​​ശ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ സു​​​​​ഡാ​​​​​നി​​​​​ൽ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്ന ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ജ്ഞ​​​​​രെ​​​​​യും സ്വ​​​​​ന്തം പൗ​​​​​ര​​​​ന്മാ​​​​​രെ​​​​​യും ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​ണ്.

ഒ​​​​​ഴി​​​​​പ്പി​​​​​ക്ക​​​​​ൽ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യാ​​​​​ൽ ഇ​​​​​രു​​​​​പ​​​​​ക്ഷ​​​​​വും ത​​​​​മ്മി​​​​​ൽ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​നാ​​​​​യി ന​​​​​ട​​​​​ത്തു​​​​​ന്ന യു​​​​​ദ്ധം രൂ​​​​​ക്ഷ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലു​​​​​ക​​​​​ളു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണു സു​​​​​ഡാ​​​​​ൻ ജ​​​​​ന​​​​​ത ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ഖാ​​​​​ർ​​​​​ത്തൂ​​​​​മി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ക്ഷ​​​​​പ്പെ​​​​​ടാ​​​​​ൻ വ​​​​​ഴി തേ​​​​​ടു​​​​​ന്ന​​​​​ത്.

യു​​​​​ദ്ധ​​​​​ക്കെ​​​​​ടു​​​​​തി നേ​​​​​രി​​​​​ടാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​തെ ജ​​​​​ന​​​​​ങ്ങ​​​​​ൾ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ കി​​​​​ഴ​​​​​ക്ക​​​​​ൻ തീ​​​​​ര​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ്. വെ​​​​​ടി​​​​​വ​​​​​യ്പ് ഭീ​​​​​ഷ​​​​​ണി നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കെ മ​​​​​റ്റു വ​​​​​ഴി​​​​​യി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് ജ​​​​​ന​​​​​ത​​​​​യു​​​​​ടെ പ​​​​​ലാ​​​​​യ​​​​​നം. യൂ​​​​​റോ​​​​​പ്പ്, പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു ഹെ​​​​​ലി​​​​​ക്കോ​​​​​പ്റ്റ​​​​​റു​​​​​ക​​​​​ൾ ഇ​​​​​വി​​​​​ടെ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം തു​​​​​ട​​​​​രു​​​​​ന്നു​​​​​ണ്ട്. സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കി​​​​​യാ​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​യ​​​​​യ്ക്കാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്നു ഫ്രാ​​​​​ൻ​​​​​സും ജ​​​​​ർ​​​​​മ​​​​​നി​​​​​യും അ​​​​​റി​​​​​യി​​​​​ച്ചു.

ഒ​​​​​ന്പ​​​​​തു​​​​​ദി​​​​​വ​​​​​സ​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന യു​​​​​ദ്ധം​​​​​ഭ​​​​​യ​​​​​ന്ന് ജ​​​​​ന​​​​​ങ്ങ​​​​​ൾ വീ​​​​​ടു​​​​​ക​​​​​ളി​​​​​ലും ഭൂ​​​​​ഗ​​​​​ർ​​​​​ഭ അ​​​​​റ​​​​​ക​​​​​ളി​​​​​ലും ക​​​​​ഴി​​​​​യു​​​​​ക​​​​​യാ​​​​​ണ്. സ്ഫോ​​​​​ട​​​​​ന​​​​​ങ്ങ​​​​​ളും വെ​​​​​ടി​​​​​വ​​​​​യ്പും കൊ​​​​​ള്ള​​​​​യും കൊ​​​​​ള്ളി​​​​​വ​​​​​യ്പും തു​​​​​ട​​​​​രു​​​​​ന്ന​​​​​താ​​​​​യാ​​​​​ണു ഖാ​​​​​ർ​​​​​ത്തൂ​​​​​മി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ. ഭ​​​​​ക്ഷ​​​​​ണ​​​​​ക്ഷാ​​​​​മം രൂ​​​​​ക്ഷ​​​​​മാ​​​​​ണ്. ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ ത​​​​​ക​​​​​ർ​​​​​ച്ച​​​​​യു​​​​​ടെ വ​​​​​ക്കി​​​​​ലും.

264 സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 420 പേ​​​​​രാ​​​​​ണ് ഇ​​​​​തു​​​​​വ​​​​​രെ സു​​​​​ഡാ​​​​​നി​​​​​ലെ യു​​​​​ദ്ധ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. 3,700 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​ട്ടു​​​​​ണ്ട്. സു​​​​​ഡാ​​​​​ൻ സൈ​​​​​ന്യ​​​​​വും ആ​​​​​ർ​​​​​എ​​​​​സ്എ​​​​​ഫ് എ​​​​​ന്ന ശ​​​​​ക്ത​​​​​രാ​​​​​യ അ​​​​​ർ​​​​​ധ​​​​​സൈ​​​​​നി​​​​​ക​​​​​വി​​​​​ഭാ​ഗവും ത​​​​​മ്മി​​​​​ലാ​​​​​ണ് ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ൽ. ധാ​​​​​രാ​​​​​ളം വി​​​​​ദേ​​​​​ശി​​​​​ക​​​​​ൾ താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന ഖാ​​​​​ർ​​​​​ത്തൂം പ്രാ​​​​​ന്ത​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ ഷെ​​​​​ല്ലിം​​​​​ഗും ഡ്രോ​​​​​ണ്‍ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​വും ശ​​​​​ക്ത​​​​​മാ​​​​​ണ്. ചി​​​​​ല​​​​​യി​​​​​ട​​​​​ങ്ങ​​​​​ളു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണം ആ​​​​​ർ​​​​​എ​​​​​സ്എ​​​​​ഫ് കൈ​​​​​ക്ക​​​​​ലാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​മു​​​​​ണ്ട്.

സു​​ഡാ​​നി​​ൽ​​നി​​ന്ന് ഇ​​നി​​ 4000 ബ്രി​​ട്ടീ​​ഷ് പൗ​​ര​​ന്മാ​​രെ ഒ​​ഴി​​പ്പി​​ക്കാ​​നു​​ണ്ട്. ഒ​​ഴി​​പ്പി​​ക്ക​​ൽ സം​​ബ​​ന്ധി​​ച്ച് ബ്രി​​ട്ടീ​​ഷ് സ​​ർ​​ക്കാ​​ർ കൃ​​ത്യ​​മാ​​യ വി​​വ​​രം ന​​ല്കു​​ന്നി​​ല്ലെ​​ന്ന് ഇ​​വ​​ർ പ​​രാ​​തി​​പ്പെ​​ട്ടു. 1200 ബ്രി​​ട്ട​​ൻ​​കാ​​രെ​​യാ​​ണ് ഇ​​തു​​വ​​രെ സു​​ഡാ​​നി​​ൽ​​നി​​ന്ന് ഒ​​ഴി​​പ്പി​​ച്ച​​ത്. ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് 70 എം​​ബ​​സി ഉ​​ദ്യോ​​ഗ​​സ്ഥ​​രെ അ​​മേ​​രി​​ക്ക ഒ​​ഴി​​പ്പി​​ച്ചു.

28 രാ​​ജ്യ​​ങ്ങ​​ളി​​ലെ 388 പൗ​​ര​​ന്മാ​​രെ ഫ്രാ​​ൻ​​സ് ഒ​​ഴി​​പ്പി​​ച്ചു. ഇ​​തി​​ൽ ഇ​​ന്ത്യ​​ക്കാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. ജ​​ർ​​മ​​നി(311), ഇ​​റ്റ​​ലി(200), സ്പെ​​യി​​ൻ(172) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു രാ​​ജ്യ​​ങ്ങ​​ൾ ഒ​​ഴി​​പ്പി​​ച്ച പൗ​​ര​​ന്മാ​​രു​​ടെ എ​​ണ്ണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply