ബെഥേൽ ഐ.പി.സി റാസ് അൽ ഖൈമ: സൺ‌ഡേ സ്കൂൾ, പി.വൈ.പി.എ, സഹോദരി സമാജം സംയുക്ത വാർഷികത്തിനു അനുഗ്രഹിത സമാപ്തി

റാസ് അൽ ഖൈമ: ബെഥേൽ ഐ പി സി റാസ് അൽ ഖൈമ , സൺ‌ഡേ സ്കൂൾ , പി.വൈ.പി.എ , സഹോദരി സമാജം സംയുക്ത വാർഷികം ഏപ്രിൽ 23 ഞായറാഴ്ച വൈകിട്ട് 6 ന് റാസ് അൽ ഖൈമ വീനസ് ഡീലക്സ് റെസ്റ്റെന്റിൽ വെച്ചു നടന്നു. സഭാ ശുശ്രൂഷകൻ പാസ്റ്റർ സജി ഫിലിപ്പോസ് അധ്യക്ഷത വഹിച്ചു. കുഞ്ഞുങ്ങളുടെയും യുവജങ്ങളുടയും വൈവിധ്യമായ പ്രോഗ്രാമുകൾ നടന്നു.

News Middle Advt Banner

ബ്രദർ ലിബു കോശി സ്വാഗതം ആശംസിച്ചു. ഐ.പി.സി യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ ഡിറക്ടറും , ക്രൈസ്തവ എഴുത്തുപുര എക്സ് ഒഫീഷ്യലുമായ പാസ്റ്റർ ദിലു ജോൺ മുഖ്യാഥിതിയിരിന്നു. ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ സെക്രട്ടറി ബ്രദർ ജോമോൻ പാറാക്കാട്ട് ആശംസകൾ അറിയിച്ചു. ബ്രദർ ജെയിംസ് ജോൺ നന്ദി പ്രകാശം നടത്തി. ബ്രദർ സോണി ചെമ്പ്രയിൽ, ബ്രദർ ജെയിംസ് ജോർജ്, ബ്രദർ ജെഫ്റി പോൾ, ബ്രദർ ജോൺ ജേക്കബ്, ബ്രദർ ജെഫിൻ എന്നിവർ വിവിധ പ്രോഗ്രാമുകൾക്കു നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading