കുട്ടിയമ്മ മത്തായി (88) അക്കരെനാട്ടിൽ

കൊട്ടാരക്കര: ആനയം ഇടയിലവീട്ടിൽ പരേതനായ യോഹന്നാൻ മത്തായിയുടെ ഭാര്യ കുട്ടിയമ്മ മത്തായി (88) നിര്യാതയായി. സംസ്കാരം ഏപ്രിൽ 29 ന് ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഐ.പി.സി പനംതോപ്പ് (കടമ്പനാട്) സഭാ സെമിത്തേരിയിൽ നടക്കും. പരേത അടൂർ ആലുംവിളയിൽ (വടക്കടത്തുകാവ് ) കുടുംബാംഗമാണ്.

മക്കൾ: ഗ്രേസി, ലീലാമ്മ, പാസ്റ്റർ തോമസ്, ഇവാ. രാജൻ, റോസമ്മ, മിനി മോളി (എല്ലാവരും യുഎസ്എ), ജോൺകുട്ടി (കാനഡ), സൂസൻ (കടമ്പനാട്). മരുമക്കൾ: പാസ്റ്റർ വർഗീസ് മത്തായി, ജോസഫ്, ജോൺസൺ, ശാന്തമ്മ, റേച്ചൽ, ഡിനി, സാംസൺ, ജോസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply