ഏലിയാമ്മ ജോസഫ് (കൊച്ചുമോൾ 58) അക്കരെ നാട്ടിൽ

 

കോട്ടയം: കൊല്ലാട് ഇല്ലിപ്പറമ്പിൽ കരിത്താറ്റിൽ ടോം മാത്യുവിന്റെ (റിട്ട. എസ് ഐ ചങ്ങനാശ്ശേരി ട്രാഫിക് ) ഭാര്യ ഏലിയാമ്മ ജോസഫ് (റിട്ട. അദ്ധ്യാപിക, എൻ. എം. എൽ. പി. എസ്, പാമ്പാടി) അന്തരിച്ചു. ഭൗതിക ശരീരം 22/04/23 തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാങ്ങാനത്തുള്ള വീട്ടിൽ കൊണ്ടുവരുന്നതും 23/04/23 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഐ.പി.സി ഫിലദൽഫിയ കഞ്ഞിക്കുഴി സഭയുടെ നേതൃത്വത്തിൽ ശുശ്രുഷക്കു ശേഷം 3 പി.എം ന് മാങ്ങാനം ചിലമ്പ്രക്കുന്നു ഐ.പി.സി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. പരേത റാന്നി പള്ളിക്കൽ കുടുംബാംഗമാണ്.
മക്കൾ: അലൻ ടി. മാത്യു (എഞ്ചിനീയർ, ടെക്നോപാർക്ക്‌, തിരുവനന്തപുരം), ഡോക്ടർ അലീന എൽസ ടോം,
മരുമകൾ: ഡോക്ടർ ആൻസി അലൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply