അടിയന്തിര പ്രാർത്ഥനയ്ക്ക്

പാസ്റ്റർ റെജി മല്ലശ്ശേരിയ്ക്ക് ഇന്ന് (19/4)പ്രഭാതത്തിൽ ഉണ്ടായ സ്ട്രോക്കിനെ തുടർന്ന് തലച്ചോറിൽ ഇപ്പോഴും ബ്ലീഡിങ് ഉണ്ടാവുകുന്നു. കല്ലിശ്ശേരി കെഎം ചെറിയാൻ ഹോസ്പിറ്റലിൽ അടിയന്തരമായി ഒരു ഓപ്പറേഷന് വിധേയനാകേണ്ടിവരുന്നു. ഓക്സിജൻ ലെവൽ കുറയുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രിയ ദൈവദാസന്റെ വിടുതലിനായി എല്ലാവരും പ്രാർത്ഥിക്കണമേയെന്ന് അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.