മറിയാമ്മ ചെറിയാൻ (70)അക്കരെ നാട്ടിൽ

KE NEWS DESK

നിലമ്പൂർ: വട്ടപ്പാടം അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ തോട്ടയ്ക്കാട്ട് തമ്പിയുടെ ഭാര്യ മറിയാമ്മ ചെറിയാൻ (70)(കുഞ്ഞുമോൾ) ഇന്നലെ വൈകിട്ട് 7 മണിക്ക് താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിലേക്ക് പ്രവേശിച്ചു. കളരിക്കൽ കുടുംബാംഗമാണ് പരേത. ശവസംസ്കാര ശുശ്രൂഷ 10/04/23 തിങ്കൾ രാവിലെ 8 മണിക്ക് തോട്ടയ്ക്കാട് സണ്ണിയുടെ ഭവനത്തിൽ ആരംഭിച് 10 മണിക്ക് AG സഭയുടെ ചളിക്കപ്പെട്ടി സെമിത്തേരിയിൽ നടക്കും.
മക്കൾ. മിനി, ജോളി, ജിജി,ജോമോൾ
മരുമക്കൾ. പാസ്റ്റർ ഷിബു, ബിജു, ചാക്കോ, വിനിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply