ക്രൈസ്തവ എഴുത്തുപുര ഓസ്‌ട്രേലിയ ചാപ്റ്ററിന് പുതിയ നേതൃത്വം

ഓസ്ട്രേലിയ: ക്രൈസ്തവ എഴുത്തുപുര ഓസ്‌ട്രേലിയ ചാപ്റ്ററിന്റെ 2023 -2024 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. മാർച്ച് 28 ന് നടന്ന വാർഷിക ക്രൈസ്തവ എഴുത്തുപുരയുടെ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ്. എബിൻ അലക്സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് നിയമനം നടന്നത്. പ്രസിഡന്റായി പാസ്റ്റർ ഡാനിയേൽ ഈപ്പച്ചൻ, വൈസ് പ്രസിഡന്റായി പാസ്റ്റർ. മെർലിൻ ജോൺ, സെക്രട്ടറിയായി ബ്രദർ. ടോണി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ. സജിമോൻ സഖറിയാ, ട്രെഷറാറായി ബ്രദർ ലിജോ ജോൺ, മിഷൻ & ഇവാഞ്ചലിസം കോർഡിനേറ്ററായി പാസ്റ്റർ. ജോജോ മാത്യു, മീഡിയ കോർഡിനേറ്റർസായി ഇവാ. ബിജു മേനേത്ത്, ബ്രദർ. സാമുവൽ മാത്യു , അപ്പർ റൂം കോർഡിനേറ്ററായി ബ്രദർ. എൽദോസ് വർക്കി, മലയാളം ന്യൂസ് കോർഡിനേറ്ററായി ബ്രദർ. സുബിൻ അലക്സ്, ഇംഗ്ലീഷ് ന്യൂസ് കോർഡിനേറ്ററായി പാസ്റ്റർ. ജെയിംസ് ജോൺ, എക്സിക്യൂട്ടീവ് മെമ്പേഴ്‌സായി ബ്രദർ. റോബിൻസൺ മാത്യു, പാസ്റ്റർ. ഷാജി സി മാത്യു തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply