തോമസ് ജോർജ് (85) അക്കരെ നാട്ടിൽ

കോഴഞ്ചേരി: പുന്നയ്ക്കാട് പുത്തേത്ത് കാഞ്ഞിരംനിൽക്കുന്നതിൽ തോമസ് ജോർജ് (85) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം വ്യാഴം 11:30 ന് കുഴിക്കാലയിൽ താമസിക്കുന്ന മകൻ ജോൺസന്റെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുറിയന്നൂർ ഫിലദെൽഫ്യ ദൈവസഭ സെമിത്തേരിയിൽ. ഭാര്യ പരേതയായ കുഞ്ഞമ്മ ജോർജ്.
മക്കൾ: മോളമ്മ, ജോൺസൺ, പരേതനായ ഷാജി, ഷീല.
മരുമക്കൾ: പരേതനായ കുറിച്ചി പുന്നശേരിൽ പാസ്റ്റർ പി കെ മാത്യു, അജിമോൾ, ഉഷ, തിരുവല്ല തേൻമഠത്തുപറമ്പിൽ പാസ്റ്റർ ബിജു മത്തായി.

- Advertisement -

-Advertisement-

You might also like
Leave A Reply