ഹൃദയാഘാതം: ആശാ ജോർജ് (47) സൗദി അറേബ്യയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ദമാം: സാമിൽ ഇൻസ്ട്രിയൽ കമ്പനിയിൽ ദീർഘ വർഷങ്ങളായി ജോലി ചെയ്തു വരുന്ന കോട്ടയം സ്വദേശി പണിക്കരു വീട്ടിൽ ബിനു ജോർജ്ജിന്റെ സഹധർമ്മിണി ആശാ ജോർജ്ജ് (47) പെട്ടന്നുണ്ടായ ഹൃദയസ്തഭനം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കോതമംഗലം ആര്യപ്പിള്ളി വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോഷുവ, ജോബ്.

നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചു സംസ്കാര ശുശ്രൂഷകൾ കോട്ടയം കഞ്ഞിക്കുഴി ചർച്ച് ഓഫ് ഗോഡിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുകയും ചെയ്യും. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.