പാസ്റ്റർ പി സി വർഗീസ് അക്കരെനാട്ടിൽ

പാലച്ചുവട്: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും പാലച്ചുവട് ദൈവസഭാംഗവുമായ പെരുവ മണ്ണുകുന്നേൽ കർത്തൃദാസൻ പാസ്റ്റർ പി സി വർഗീസ് (80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം മാർച്ച്‌ 1 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് പാലച്ചുവട് സഭാ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.