മുണ്ടകത്തില്‍ വല്യവീട്ടില്‍ തമ്പി ഫിലിപ്പ് (86) അക്കരെ നാട്ടിൽ
തലവടി തെക്ക്: മുണ്ടകത്തില്‍ വല്യവീട്ടില്‍ തമ്പി ഫിലിപ്പ് (86) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് നിരണം തോട്ടടി ഐപിസി ശാലോം സെമിത്തേരിയില്‍. ഭാര്യ പെരുമ്പടി ഇലവുങ്കല്‍ പുത്തന്‍വീട്ടില്‍ ഏലിയാമ്മ. മക്കള്‍: സൂസന്‍, പാസ്റ്റര്‍ സാം ഫിലിപ്പ് (ശാരോണ്‍ ചര്‍ച്ച് കടമ്പനാട്), സാലി, സജി, സാബു, ജോയിസ്, സോജി. മരുമക്കള്‍: പരേതനായ ജോര്‍ജ്, സൂസമ്മ, പി.സി. മത്തായി, സാജന്‍, സാലി, സജി, ഷീജ.