ILBC: യൂറോപ്പിലെ ഓൺലൈൻ വേദപഠനശാലയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന്

ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിന്റെ നേതൃത്വത്തിൽ യൂറോപ്യൻ കോണ്ടിനെന്റിലെ ഓൺലൈൻ വേദപഠനശാലയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് ഫെബ്രുവരി 26 ന് വൈകിട്ട് 5 ന് (ഇന്ത്യൻ സമയം രാത്രി 10.30 ന്) സൂമിലുടെ നടക്കും.

News Middle Advt Banner

IATA ഇന്റർനാഷണൽ ഡയറക്ടർ ഡോ. സ്റ്റാലിൻ കെ തോമസ് ഉദ്ഘാടനം ചെയ്യുന്നു യോഗത്തിൽ ILBC ഇന്റർനാഷണൽ ഓർഗനൈസർ പാസ്‌റ്റർ ബിജുമോൻ കെ പി അദ്ധ്യക്ഷത വഹിക്കും. ഇവാ. ഫ്ലെവിൻ ഐസക് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. B.Th & M.Div (മലയാളം / ഇംഗ്ലീഷ്) ക്ലാസ്സുകൾ ഏപ്രിൽ ആരംഭിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading