ബഹ്റിൻ ഏ ജി സഭാശുശ്രൂഷകൻ പാസ്റ്റർ പി. എം. ജോയിയുടെ സഹധർമ്മിണി മേഴ്‌സി ജോയി അക്കരെ നാട്ടിൽ
ബഹറിൻ എ. ജി. സഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി. എം. ജോയിയുടെ സഹധർമ്മിണി സിസ്റ്റർ മേഴ്‌സി ജോയി നിത്യതയിൽ ചേർക്കപ്പെട്ടു. രോഗം ഗുരുതരമായി വളരെ അത്യാസന്ന നിലയിൽ ബാംഗ്ലൂറിലെ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു..
മക്കൾ: ഗ്ലാഡ്സി ഡെന്നി (ബാംഗ്ലൂർ), ജിൻസി അജിത് (യു.എസ്.എ),പാസ്റ്റർ ഗിബ്സൺ ജോയി (ലക്നൗ ) മരുമക്കൾ പാസ്റ്റർ ഡെന്നി സാം,അജിത് മാത്യു, ജാന്നറ്റ് ഗിബ്സൺ. സംസ്കാര ശുശ്രുഷ പിന്നീട് നാട്ടിൽ നടക്കും.