പാസ്റ്റർ ജെ സജിയുടെ സഹോദരൻ ജോയ് സാം അക്കരെ നാട്ടിൽ
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിന്റെ മധ്യ മേഖല ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ സഹോദരൻ ജോയ് സാം ഫെബ്രുവരി 22 വ്യാഴാഴ്ച്ച രാവിലെ ഉണ്ടായ ഹൃദയഘാതത്തെ തുടർന്ന്
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ: അനിത ജോയ്. മക്കൾ: ജെനിസ്, ജോലിൻ.