റെജി ജോർജ്ജ് (54) അക്കരെ നാട്ടിൽ
ചെമ്പൂർ: ഫാറ്റ് നം 12,ഗോൾഡൻ ഡ്യൂ-ഡി-2ൽ,ദത്തഗുരു ഹൗസിങ്ങ് സൊസൈറ്റി, ഗോവണ്ടി ഈസ്റ്റ്, പുനവേലി ഇളപ്പുങ്കൽ പരേതനായ ഇ.വി ജോർജ്ജിന്റെയും (Ex. BARC), മറിയാമ്മ ജോർജ്ജിന്റെയും (EX.FCI) മകനും, ചെമ്പൂർ ചർച്ച് ഓഫ് ഗോഡ് വിശ്വാസിയുമായ റെജി ജോർജ്ജ് (54) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 17 വെള്ളിയാഴ്ച 11 മണിക്ക് ഗോവണ്ടി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. റോയി ജോർജ്ജ് ഏക സഹോദരനാണ്.