ഹൂസ്റ്റൺ : മാവേലിക്കര തഴക്കര ആലുംമൂട്ടിൽ കിഴക്കേതിൽ അവിരാ വർഗ്ഗീസിന്റെ മകൻ ഏ. വി. ശാമുവേൽ (85) തിങ്കളാഴ്ച അമേരിക്കയിൽ ഹൂസ്റ്റ്ണിൽ നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ ഹ്യൂസ്റ്റനിൽ. പരേതൻ ബോംബെ വെസ്‌റ്റേൺ റയിൽവേ അസിസ്റ്റന്റ് കൺട്രോളർ ഓഫ് സ്പോർട്സ് റിട്ടയർഡ് ഉദ്യോഗസ്ഥനാണ്.
ഭാര്യ: പരേതയായ അന്നമ്മ ശാമൂവേൽ വെണ്മണി പുളിക്കൽ കുടുംബാംഗവും വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥയും ആയിരുന്നു. മക്കൾ: ഷിജു, സൂസൻ, ഷൈനി
മരുമക്കൾ : സൂസൻ, എറിക്, ജോൺപെരേര (എല്ലാവരും യു എസ് എ)
Memorial Service ശനിയാഴ്ച രാവിലെ 10ന് Believers Fellowship Churchൽ വെച്ചും തുടർന്ന് സംസ്കാരം Klein Memorial Parkൽ
വെച്ച് ഉച്ചയ്ക്ക് 12നും നടക്കും.
Address:
Believers Fellowship Church
21603 Rhodes Rd
Spring, Tx 77388
Klein Memorial Park Spring Klein
9714 FM 2920
Tomball Texas 77375