ഏ. വി. ശാമുവേൽ (85) അക്കരെ നാട്ടിൽ

KE NEWS DESK

ഹൂസ്റ്റൺ : മാവേലിക്കര തഴക്കര ആലുംമൂട്ടിൽ കിഴക്കേതിൽ അവിരാ വർഗ്ഗീസിന്റെ മകൻ ഏ. വി. ശാമുവേൽ (85) തിങ്കളാഴ്ച അമേരിക്കയിൽ ഹൂസ്റ്റ്ണിൽ നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ ഹ്യൂസ്റ്റനിൽ. പരേതൻ ബോംബെ വെസ്‌റ്റേൺ റയിൽവേ അസിസ്റ്റന്റ് കൺട്രോളർ ഓഫ് സ്പോർട്സ് റിട്ടയർഡ് ഉദ്യോഗസ്ഥനാണ്.

News Middle Advt Banner

ഭാര്യ: പരേതയായ അന്നമ്മ ശാമൂവേൽ വെണ്മണി പുളിക്കൽ കുടുംബാംഗവും വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥയും ആയിരുന്നു. മക്കൾ: ഷിജു, സൂസൻ, ഷൈനി
മരുമക്കൾ : സൂസൻ, എറിക്, ജോൺപെരേര (എല്ലാവരും യു എസ് എ)

Memorial Service ശനിയാഴ്ച രാവിലെ 10ന് Believers Fellowship Churchൽ വെച്ചും തുടർന്ന് സംസ്കാരം Klein Memorial Parkൽ
വെച്ച് ഉച്ചയ്ക്ക് 12നും നടക്കും.
Address:

Believers Fellowship Church
21603 Rhodes Rd
Spring, Tx 77388

Klein Memorial Park Spring Klein
9714 FM 2920
Tomball Texas 77375

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading