മേരിയാൻ ജോഷുവ ജോർജിന്റെ മാവേറിക് സിറ്റി മ്യൂസികിന് വീണ്ടും ഗ്രാമി പുരസ്‌കാരം
മേരിയാൻ ജോഷുവ ജോർജിന്റെ മാവേറിക് സിറ്റി മ്യൂസികിന് വീണ്ടും ഗ്രാമി പുരസ്‌കാരം. Maverick City Music, 2022ലും ഗ്രാമി അവാർഡ് നേടിയിരുന്നു. ഡോ എ കെ ജോർജിന്റെയും സിസ്റ്റർ സാറ കോവൂരിന്റെയും മരുമകളും അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ് മേരിയാൻ ജോഷുവ ജോർജ്. പഠനത്തോടൊപ്പം മണിക്കൂറോളം ദൈവവചനം പഠിക്കുവാനും പുസ്തകങ്ങൾ മനഃപാഠമാക്കുവാനും ഉത്സാഹിക്കുന്ന മേരിയാൻ വിശ്വാസ സമൂഹത്തിനു അഭിമാനമാണ്.