പാസ്റ്റർ കോശി ഐസക്ക് (58) അക്കരെ നാട്ടിൽ

കൊട്ടാരക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കോശി ഐസക് (58) നിത്യതയിൽ പ്രവേശിച്ചു.

കൊട്ടാരക്കര സെക്ഷനിൽ നീലേശ്വരം സഭയുടെ ശുശ്രുഷകനയിരുന്നു .
ചില മാസങ്ങൾക്കു മുൻപ് ഉണ്ടായ ഗുരുതരമായ ശാരീരിക അവശതകളെത്തുടർന്നു
ചികിത്സയിൽ ആയിരുന്നു .
സംസ്കാരം പിന്നീട് .

- Advertisement -

-Advertisement-

You might also like
Leave A Reply