രൂബൻ ബിജു (15) ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു

കുളത്തുപ്പുഴ: ശാരോൻ ഫെലോഷിപ്പ് ചർച്ച് കൂളത്തുപ്പുഴ അംഗമായ പരേതനായ തമ്പി അച്ചായൻ്റെ കൊച്ചുമകൻ രൂബൻ ബിജു (15) മരണപ്പെട്ടു. കുളത്തുപ്പുഴ ടെക്നിക്കൽ സ്കൂളിന് സമീപം രണ്ട് കുട്ടികൾ കല്ലടയാറ്റിൽ ഒഴുക്കിൽ പെട്ടു.

ഇരുവരെയും നാട്ടുകാർ മുങ്ങിയെടുത്തു. കുളത്തൂപ്പുഴ ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികളാണ്. ഏഴംകുളം സ്വദേശി റൂബൻ ബിജു, കണ്ടഞ്ചിറ സ്വദേശി റോഷനുമാണ് ഒഴുക്കിൽ പെട്ടത്. ശാസ്ത്രമേളക്ക് ശേഷം സ്കൂൾ വൃത്തിയാക്കുന്നതിന് വേണ്ടി കുട്ടികൾ സ്കൂളിൽ എത്തിയിരുന്നു.
ആ സമയം കുട്ടികൾ കുളിക്കാൻ പുഴയിലേക്ക് കുളിക്കാൻ പോയതാവും എന്ന് നാട്ടുകാർ പറയുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply