ലഹരി വിരുദ്ധ വിളംബര ജാഥ നാളെ


ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജ് എൻഎസ്എസിന്റെ ആഭ്യമുഖ്യത്തിൽ ലഹരി വിരുദ്ധ വിളംബര ജാഥ നാളെ രാവിലെ 10 മണിക്ക് ചെങ്ങന്നൂർ ഫയർ സ്റ്റേഷൻ നിന്നും ആരംഭിക്കും. വിളംബര ജാഥ ചെങ്ങന്നൂർ എക്സൈസ് – പോലീസ് സർക്കിൾ ഇൻസ്പെക്ടർമാർ ഫ്ലാഗ് ഓഫ് ചെയ്യുകയും തുടർന്ന് ജാഥയായി ചെങ്ങന്നൂർ മുൻസിപ്പൽ ഓഫീസിന്റെ മുൻവശത്തുള്ള ഗാന്ധി പാർക്കിൽ സമാപിക്കും.
തുടർന്ന് എക്സൽ സോഷ്യൽ അവയർനസ് മീഡിയ ശ്രദ്ധ കേരള ചാപ്റ്ററുമായി സഹകരിച്ച് ലഹരി വിരുദ്ധ മാജിക് ഷോയും സ്കിറ്റും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply