2023 ലെ നോർത്ത് അമേരിക്കൻ ശാരോൻ ഫാമിലി കോൺഫറൻസ് ഒക്കലഹോമയിൽ

വാർത്ത: ജക്കോബി ഉമ്മൻ (മീഡിയ കൺവീനർ).

ഒക്കലഹോമ: നോർത്ത് അമേരിക്കൻ ശാരോൻ ഫാമിലി കോൺഫറൻസ് 2023 ജൂലൈ 27 മുതൽ 30 വരെ ഒക്കലഹോമയിൽ വച്ച് നടക്കും. മടങ്ങിവരവും പ്രത്യശയും (Return to God and Rejoice in God : Hosea 14:1-7) എന്നതാണ് ചിന്താവിഷയം.
കോൺഫറൻസിന്റെ നാഷണൽ കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ഡോ മാത്യൂ വർഗ്ഗീസ് (നാഷണൽ കൺവീനർ), പാസ്റ്റർ ഫിന്നി വർഗ്ഗീസ് (ജോ. കൺവീനർ), പാസ്റ്റർ തേജസ് തോമസ് (നാഷണൽ സെക്രട്ടറി), സിസ്റ്റർ എലിസ് ഡാനിയേൽ (ജോ. സെക്രട്ടറി), പാസ്റ്റർ ബാബു തോമസ് (അഡ്വൈസറി ചെയർമാൻ), ജോൺസൺ ഉമ്മൻ (നാഷണൽ ട്രഷറർ), പിസ്റ്റർ ലിജോ ജോർജ്ജ് (നാഷണൽ യൂത്ത് കോർഡിനേറ്റർ), ജക്കോബി ഉമ്മൻ (മീഡിയ കൺവീനർ), സിസ്റ്റർ മിനി തരിയൻ (നാഷണൽ ലേഡീസ് കോർഡിനേറ്റർ), എന്നിവർ പ്രവർത്തിക്കുന്നു. വിപുലമായ ക്രമികരണങ്ങൾക്കാണ് സമിതി ലക്ഷ്യമിടുന്നത്.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply