അക്കാമ്മ വർഗീസ്(73)അക്കരെ നാട്ടിൽ
കായംകുളം :കൃഷ്ണപുരം കാപ്പിൽ നൈനാൻസ് മൻഷനിൽ വർഗീസ് നൈനാന്റെ ഭാര്യ അക്കാമ്മ വർഗീസ് (73)12-10-2022, ബുധനാഴ്ച നിര്യാതയായി. സംസ്കാരം 18-10-2022, ചൊവ്വ, രാവിലെ 8 മണിക്ക് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം 11 മണിക്ക് കാപ്പിൽ സെന്റ്.തോമസ് മാർത്തോമാ പള്ളിയിൽ കുടുംബകല്ലറയിൽ നടത്തപെടും. മക്കൾ: ഷാജി (കാപ്പിൽ ), ഷീബ (യു. എസ് ), ഷിബു (യു എസ് )മരുമക്കൾ :ലാലി, ബിജു, മിനി.