ജോബി ജോൺ (48) അമേരിക്കയിൽ നിര്യാതനായി

ന്യൂയോർക്ക്: ജോബി ജോൺ (48) ഹൃദയഘാതത്തെ തുടർന്ന് അമേരിക്കയിൽ വച്ച് സെപ്റ്റംബർ 18 ഞാറാഴ്ച്ച മരണമടഞ്ഞു. ഭാര്യ: സിമി ജോബി. മക്കൾ: അശ്വിൻ, ഐലിൻ, ആരോൺ. പരേതൻ അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുൻപ് ജോലിയോടുള്ള ബന്ധത്തിൽ ഖത്തറിൽ ആയിരുന്നു.

സംസ്ക്കാരം പിന്നീട് അമേരിക്കയിൽ വച്ച് നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply