ജുബിന്‍ ജോണ്‍സണ്‍ (34) അമേരിക്കയിൽ മരണമടഞ്ഞു
പത്തനംതിട്ട: ന്യുയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിക്കുന്ന പത്തനംതിട്ട ഊന്നുകൽ പൂക്കോട്ട് കുടുംബാംഗമായ ജോണ്‍സണ്‍ ജോര്‍ജ് – ലീലാമ്മ ജോണ്‍സണ്‍ ദമ്പതികളുടെ മകൻ ജുബിന്‍ ജോണ്‍സണ്‍ (34) നിര്യാതനായി. ഏക സഹോദരൻ ബിബിൻ ജോണ്‍സണ്‍. സംസ്കാരം പിന്നീട്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.