സുവിശേഷ പ്രഭാഷകൻ ബാബു ജോർജ് റാന്നിക്ക് വേണ്ടി പ്രാർത്ഥിക്കുക

റാന്നി : സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ബാബു ജോർജ്‌ റാന്നി ഇന്ന് (ഓഗസ്റ്റ് 22, തിങ്കളാഴ്ച്ച) സ്ട്രോക്ക് വന്നതിനെ തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. മൂന്ന് മാസത്തെ പരിപൂർണ്ണ വിശ്രമം ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവജനം പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply