ഡാളസ് ഐ.പി.സി ഒരുക്കുന്ന സുവിശേഷയോഗം

ഡാളസ്(USA): ഐ.പി.സി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27, 28 ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6:30 മുതൽ (1301 N. Beltline Road, Mesquite, TX 75149) സുവിശേഷ യോഗം നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനം സംസാരിക്കും. കർമ്മേൽ വർഷിപ്പ് ടീം ഗാനങ്ങൾ ആലപിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ മോഹൻ മായാലിൽ, തോമസ് മത്തായി എന്നിവർ നേതൃത്വം നൽകും. ഏവരെയും ഈ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply