മാത്യു പി. എബ്രഹാം അക്കരെ നാട്ടിൽ
റാന്നി: റാന്നി നെല്ലിക്കമൺ പ്ലാംകൂട്ടത്തിൽ കുടുംബവും ഐ പി സി നെല്ലിക്കമൺ സഭാംഗവുമായ മാത്യു പി എബ്രഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ: മറിയാമ്മ മാത്യു. മക്കൾ: നിപ്സൺ മാത്യു (ഖത്തർ), നിയേൽസി മാത്യു (പെരുമ്പാവൂർ).
മരുമക്കൾ: ഗ്ലാഡി വർഗീസ് (ഖത്തർ), മോൻസി (പെരുമ്പാവൂർ)
കൊച്ചുമക്കൾ: അബിഗയിൽ, ഡാനിയേൽ, ജുവാൻ.