സൂസമ്മ നൈനാൻ (77) അക്കരെ നാട്ടിൽ
കോട്ടയം: പുത്തൻപറമ്പിൽ എം.സി നൈനാന്റെ (പാപ്പച്ചായൻ) സഹധർമ്മിണി സൂസമ്മ നൈനാൻ (77) നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി കഞ്ഞിക്കുഴി ഫിലഡൽഫിയ സഭാംഗമാണ്. സംസ്കാരം സംസ്കാരം ജൂലൈ 25ന് രാവിലെ 8.30 മുതൽ ആരംഭിക്കുന്ന ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1ന് ഐപിസി കഞ്ഞിക്കുഴി ഫിലഡൽഫിയ സഭ സെമിത്തേരിയിൽ നടക്കും
മക്കൾ: നൈനാൻ ചാണ്ടി, നൈനാൻ തോമസ്, നൈനാൻ മാത്യു.




- Advertisement -