ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്, സൗത്ത് സോൺ: സ്വീകരണയോഗവും സ്കോളർഷിപ്പ് വിതരണവും
തിരുവനന്തപുരം: ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് സൗത്ത് സോൺന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള സ്കോളർഷിപ്പ് വിതരണവും മേഖലാ ഡയറക്ടറായി നിയമിതനായ പാസ്റ്റർ ടി എം മാമച്ചൻ ജോയിൻ ഡയറക്ടറായി നിയമിതനായ പാസ്റ്റർ സിഎം വത്സല ദാസ് എന്നിവരെ ആദരിക്കുകയും ചെയ്യുന്നു. ജൂലൈ 17 വൈകിട്ട് മൂന്ന് മണിക്ക് വലിയതുറ ദൈവസഭയിൽ വെച്ച് ക്രമീകരിച്ചിരിക്കുന്നു. അഡ്മിനിസ്ട്രറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി കൗൺസിൽ സെക്രട്ടറി പാസ്റ്റർ സജി ജോർജ് എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ മാത്യു എന്നിവർ അതിഥികളാണ്






- Advertisement -