പാസ്റ്റർ ബിജോയ് ജോസഫിന്റെ സഹധർമ്മിണി ഷെറിൻ ബിജോയ് (36) അക്കരെ നാട്ടിൽ
രാമമംഗലം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കോട്ടയം സൗത്ത് സെന്ററില്‍ ചാന്നാനിക്കാട് സഭാ ശുശ്രൂഷകനും മുൻ മാറാടി എബനേസർ സഭാ ശുശ്രൂഷകനുമായിയിരുന്ന പാസ്റ്റർ ബിജോയ് ജോസഫിന്റെ സഹധർമ്മിണി കോട്ടയം മാങ്ങാനം കിഴക്കേപ്പറമ്പില്‍ കുടുംബാംഗം ഷെറിൻ ബിജോയ് (36) ജൂലൈ 16 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം പിന്നീട്



- Advertisement -

Comments are closed.