എബ്രഹാം മാത്യുസ് (89) അക്കരെ നാട്ടിൽ

ശ്രീകാര്യം: ഐപിസി പിഎംജി താബോർ ചർച്ച് സഭാംഗവും നാഷണൽ സേവിങ്സ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥൻമായിരുന്ന തിരുവനന്തപുരം ശ്രീകാര്യം മൺവിള ഇലഞ്ഞിക്കൽ ഗദ്സമനയിൽ എബ്രഹാം മാത്യുസ് (89) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ:എലിസബത്ത് മാത്യൂസ് കായംകുളം ചെമ്പിൽ കുടുംബാംഗം.
മക്കൾ: ആനി ഉമ്മൻ ( മേൽപ്പാടം), സൂസൻ സണ്ണി (തിരുവനന്തപുരം), എബി മാത്യു ( യു.എ.ഇ ).
മരുമക്കൾ: ഉമ്മൻ ജീമോൻ, സണ്ണി കൊച്ചുമ്മൻ, കെസ്സി മാത്യു.
സ്നേഹത്തിന്റെയും , സാഹോദര്യത്തിന്റെയും സുവിശേഷകൻ. സഭാ വെത്യാസം മില്ലാതെ കർത്തൃദാസന്മാരുടെ കുടുംബങ്ങൾക്ക് ഒരു അത്താണിയായിരുന്നു മാത്യൂ സാർ. ആരെയും സഹായിക്കുവാനുള്ള മനസിന്റെ ഉടമ .എക്കാലത്തും താബോർ സഭയുടെ ചാരിറ്റി പ്രവർത്തനത്തിന് മുൻപന്തിയിലായിരുന്നു പരേതൻ.

- Advertisement -

-Advertisement-

You might also like
Leave A Reply