സി.ഏ ജോസഫ് (54)അക്കരെനാട്ടിൽ
മുംബൈ: ചർച്ച് ഓഫ് ഗോഡ് മുംബൈ സഹാർ സഭാ വിശ്വാസിയും സൗദി NATCO കമ്പനി ഉദ്ദോഗസ്ഥനുമായ തടിയൂർ ചെമ്പകത്താനിൽ സി.എ ജോസഫ് (54) ജൂൺ 19ന് ജിദ്ദയിൽ വച്ച് നിര്യാതനായി. സംസ്കാരം ജൂൺ 30ന് രാവിലെ 8.30ന് മുംബൈയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10:30 ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ സഹാർ ദൈവ സഭയുടെ നേതൃത്വത്തിൽ മലാഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ ( ചാർക്കോപ്പ് നാക്ക, മലാഡ് വെസ്റ്റ്,മുംബൈ) നടക്കും. ജൂലി ജോസഫ് ( അദ്ധ്യാപിക,ജിദ്ദ) ആണ് ഭാര്യ. മക്കൾ: ആൻജല, ക്രിസ്റ്റീൻ ( ഇരുവരും അയർലണ്ട്).




- Advertisement -