പാസ്റ്റർ കെ.എം. പാപ്പച്ചൻ അക്കരെ നാട്ടിൽ
അടൂർ: മണക്കാല താഴത്തുമൺ കാഞ്ഞിരവിളയിൽ റിട്ട. അസ്സി. പോലിസ് കമണ്ടാൻ്റും സുവിശേഷകനുമായിരുന്ന കെ. എം. പാപ്പച്ചൻ (77) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 10.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അപ്പോസ്തോലിക്ക് ചർച്ചിൽ വച്ച് നടക്കും.




- Advertisement -