ബെംഗളൂരുവിലെ SBS കോളേജ് ഓഫ് നഴ്സിംഗിൽ 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ SBS College of Nursing-ൽ 2026-27 അധ്യയന വർഷത്തിലേക്കുള്ള B.Sc Nursing, GNM കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC), കർണാടക നഴ്സിംഗ് കൗൺസിൽ (KNC), രാജീവ് ഗാന്ധി ഹെൽത്ത് സയൻസസ് സർവകലാശാല (RGUHS) എന്നിവയുടെ അംഗീകാരവും അഫിലിയേഷനും ഉള്ള സ്ഥാപനമാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.ആധുനിക ക്ലിനിക്കൽ പരിശീലനം, പരിചയസമ്പന്നരായ അധ്യാപകർ, മികച്ച അക്കാദമിക് നിലവാരം, തൊഴിൽസാധ്യതകൾ എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന സവിശേഷതകളായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പെന്തെക്കോസ്ത് മാനേജ്മെന്റിന് കീഴിലുള്ള ഈ സ്ഥാപനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു.

പ്രോസ്പെക്ടസ് പ്രകാരം B.Sc Nursing, GNM കോഴ്സുകൾക്ക് പ്രത്യേക ഫീസ് ഘടന നിശ്ചയിച്ചിട്ടുണ്ടെന്നും, യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 📞 79966 32255
🌐 www.sbscollegeofnursing.in⁠�
✉️ admissions@sbscollegeofnursing.in

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading