സിറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ യൂത്ത് ക്യാമ്പ് ജൂൺ 24 മുതൽ
ലണ്ടൻ / (യു.കെ): സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ എസ്.എം.വൈ.എം യു.കെ യൂത്ത് ക്യാമ്പ് ‘മാർഗം 2022’ ജൂൺ 24 ന് വൈകിട്ട് 4 മുതൽ 26 ന് വൈകിട്ട് 5 വരെ യർൻഫീൽഡിൽ (ST15 0NL) നടക്കും.