പാസ്റ്റർ റ്റി.കെ സഖറിയായുടെ മകൾ ബെനിസി അക്കരെ നാട്ടിൽ

തൃശ്ശൂർ: കുന്നംകുളം അക്കിക്കാവ് കർത്തൃദാസൻ പാസ്റ്റർ റ്റി.കെ സഖറിയായുടെ മകൾ സിസ്റ്റർ ബെനിസി പ്രസവാനന്തരം തലച്ചോറിലിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മെയ്‌ 24 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പത്ത് ദിവസം മുൻപാണ് സിസ്റ്റർ ബെനിസി ഒരു മകന് ജന്മം നൽകിയത്. തുടർന്ന് തൃശൂർ സ്വകാര്യ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply