സി ഇ എം യു എ ഇ റീജിയൻ പ്രവർത്തന ഉദ്ഘാടനം മാറ്റിവച്ചു
ഷാർജ: സി ഇ എം യു എ ഇ റീജിയൻ ഇന്ന് നടത്താനിരുന്ന പ്രവർത്തന ഉദ്ഘാടനം
അന്തരിച്ച UAE ഭരണാധികാരി His Highness Sheikh Khalifa Bin Zayed Al Nahyan നോടുള്ള ബഹുമാനർത്ഥം മെയ് 19ലേക്ക് മാറ്റി വെച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.