വൈശ്യംഭാഗം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉപവാസ പ്രാർത്ഥന മെയ് 13 മുതൽ 15 വരെ
കുട്ടനാട്: കുട്ടനാട് സെക്ഷനിലെ വൈശ്യംഭാഗം ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ നേതൃത്വത്തിൽ മെയ് 13 മുതൽ 15 വരെ ദിവസവും രാവിലെ 10ന് ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ സാംസൺ പി. തോമസ്, മനോജ് പീറ്റർ, സുമേഷ് എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ ഉമേഷ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.






- Advertisement -